Light mode
Dark mode
അഞ്ച് റിയാൽ മുതൽ ഓഫർ വിലയിലാണ് വിൽപന. സൗദി ഫിഷറീസ് വകുപ്പുമായി സഹകരിച്ചാണ് ഒരാഴ്ച നീളുന്ന ഫെസ്റ്റിവൽ.
കഴിഞ്ഞ വർഷത്തെ ഇതേ സമയത്തെ അപേക്ഷിച്ച് 30 കോടിയിലേറെ കൂടുതലാണിത്.
ജനുവരി പകുതിയോടെ ഇന്ത്യ വിമാന സർവീസ് പുനരാംരഭിക്കുന്നുണ്ട്. ഘട്ടഘട്ടമായുള്ള ഈ നീക്കത്തിലെ ആദ്യ ഘട്ടത്തിൽ സൗദി അറേബ്യ ഉൾപ്പെടുമോ എന്നതാണ് പ്രധാനം.
സൗദിയിലെ ബജറ്റ് വിമാന കമ്പനിയാണ് ഫ്ളൈ അദീൽ. അതിനാൽ തന്നെ ഇരു രാജ്യങ്ങൾക്കുമിടിയിൽ കുറഞ്ഞ നിരക്കിൽ യാത്ര സാധിക്കും.
കോഴിക്കോട്ടെ പഴയ മിഠായിത്തെരുവിന് സമാനമാണ് നിലവിൽ ഷറഫിയയിലെ റോഡുകൾ
കാലാവസ്ഥ മാറ്റവും പകർച്ചപനി വർധിക്കാൻ കാരണമായേക്കും. ഡിസംബർ ഏഴ് മുതൽ മൂന്ന് മാസം രാജ്യത്ത് ശൈത്യ കാലമാണ്.
നിയമ ലംഘനങ്ങൾ നടത്തിയ 24 സ്ഥാപനങ്ങൾക്കാണ് മുന്നറിയിപ്പ് നോട്ടീസ് നൽകിയത്
അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കാന്‍ മാസങ്ങള്‍ക്കു മുമ്പ് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കിയിരുന്നു.
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മദീനയിലെ ഹറം പള്ളിയിൽ നമസ്കരിക്കുന്നതിന് ഈ നിയന്ത്രണം ബാധകമല്ല.
രാജ്യത്ത് ഡിസംബർ ഏഴ് മുതൽ മാർച്ച് ഏഴ് വരെയാണ് ശൈത്യകാലം.
സൗരോർജമടക്കമുള്ള രീതികൾ സൗദി അറേബ്യ വിവിധ മേഖലകളിൽ നടപ്പിലാക്കിയിരുന്നു. സമാന രീതിയിൽ പുനരുപയോഗ ഊർജം ഉപയോഗിച്ച് വിമാനത്താവളങ്ങൾ പ്രവർത്തിപ്പിക്കാനാണ് തീരുമാനം.
വിദേശത്തു നിന്നുള്ളവർക്ക് അവരവരുടെ രാജ്യത്ത് തന്നെ പരീക്ഷാ കേന്ദ്രമുണ്ടാകും.
കൃത്രിമത്വം കാണിക്കുന്നവർക്ക് പതിനായിരം റിയാലാണ് പിഴ
രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ പൊടിക്കാറ്റും ഇടിമിന്നലുമുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു
യുവജനങ്ങൾക്കും സന്നദ്ധ സംഘങ്ങൾക്കും അവസരങ്ങളും പരിശീലന പരിപാടികളൊരുക്കും
ഡിസംബർ 17 മുതൽ സൗദിയിൽ അതിശൈത്യം തുടങ്ങും. ഇതിന് മുന്നോടിയായി വരും ദിവസങ്ങളിൽ സൗദിയിലുടനീളം തണുത്ത കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു.
സാമ്പത്തിക സ്ഥിതി പൂർണമായും ഭദ്രമാകും വരെ നിലവിലെ സ്ഥിതി തുടരുമെന്നും മന്ത്രി പറഞ്ഞു
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേക ക്വാറന്റൈൻ കേന്ദ്രങ്ങൾക്ക് അനുമതി നൽകി തുടങ്ങിയതായി മുനിസിപ്പൽ, റൂറൽ അഫയേഴ്സ് ആന്റ് ഹൗസിംഗ് മന്ത്രാലയം അറിയിച്ചു.
സൗദിയില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ പ്രാബല്യത്തിലായ വിദേശികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റ നിയമത്തിലാണ് പുതിയ ഭേദഗതി വരുത്തിയത്.
യുഎഇയില്‍ റീജണല്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് സ്ഥാപിച്ച് സൗദിയില്‍ കരാര്‍ ജോലികള്‍ എടുക്കുന്നതായിരുന്നു വന്‍കിട കമ്പനികളുടെ രീതി. ഇതു 2023 അവസാനം മുതല്‍ അനുവദിക്കില്ല.