Light mode
Dark mode
പള്ളികളിലെത്തുന്ന വിവിധ പ്രായക്കാരുടെയും ആരോഗ്യ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നവരുടെയും സുരക്ഷ പരിഗണിച്ചാണ് നിര്‍ദ്ദേശം
നഗരങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് നടപടി
ലയണൽ മെസ്സിയുൾപ്പെടെയുള്ള ലോക പ്രശ്സ്ത താരങ്ങൾ മേളയിലെത്തുന്നുണ്ട്
സൗദികളിലെ തൊഴിലില്ലായ്മ കുറക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം
ടെലികോം രംഗത്ത് മികച്ച നെറ്റ് വർക്ക് സേവനങ്ങൾ ലഭ്യമാകുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് സൗദി മുൻനിര സ്ഥാനം നേടിയത്
നോര്‍ക്കയും ഇന്ത്യന്‍ എംബസിയും ഇടപെട്ടാണ് ഒടുവില്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വഴിയൊരുക്കിയത്
കൽക്കരി, പ്രകൃതി വാതകം എന്നിവയുടെ ആവശ്യം വർധിച്ചതോടെ വില ഉയരുന്നതിൽ പ്രതീക്ഷയിലാണ് ഗൾഫ് വിപണി
നിയമ ലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളെ കുറിച്ച് രഹസ്യ വിവരം നൽകുന്നവർക്ക് ഉപഹാരവും അതോറിറ്റി നൽകുന്നുണ്ട്
നിർമാണം, ബയോടെക്നോളജി, ക്ലൗഡ് കമ്പ്യൂട്ടിങ് മേഖലകൾക്ക് മുൻഗണന നൽകിയാണ് സോണുകൾ തുറക്കുന്നത്
ബിനാമികളെ കണ്ടെത്തുന്നവർക്ക് സ്ഥാനക്കയറ്റവും ശമ്പള വർധനവും ഉണ്ടാകും
ചില സമയങ്ങളില്‍ ഫാമിലി വിസിറ്റ് വിസ ലഭിക്കുന്നതിന് കാലതാമസം നേരിടുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം
സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി ആഭ്യന്തര വിമാന സര്‍വീസ് ഉപയോഗിക്കുന്ന കാര്യം സൂചിപ്പിച്ച് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്
പുറത്തു ജോലി ചെയ്യാൻ അനുമതി നൽകിയ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ചാകും പിഴ
ഘാതകനായ യു.പി സ്വദേശിക്ക് ആസിഫിന്റെ ഉമ്മ നല്കിയ നിരുപാതിക മാപ്പിന് പ്രത്യുപകാരമായാണ് സംഘടന വീട് വെച്ച് നല്‍കിയത്
നേരിട്ടോ പരോക്ഷമായോ ഭിക്ഷാടനത്തിലേര്‍പ്പെടുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയും ചുമത്താന്‍ നിയമം അനുമതി നല്കുന്നു
സ്ട്രോക്ക് ബാധിച്ച് കിടപ്പിലായ മുജീബ് പരസഹായത്തിലാണ് ഒടുവില്‍ മടങ്ങുന്നത്
ദേശീയ ദിനത്തില്‍ സ്ത്രീകള്‍ക്കെതിരായ വീഡിയോകള്‍ പരിശോധിച്ച് 12 പേരെ അറസ്റ്റ് ചെയ്തു
ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ രാജ്യത്ത് തുടരുകയാണ്
അൽ ഉല ഉച്ചകോടിക്ക് ശേഷമുള്ള സാഹചര്യം സംഗമത്തിൽ ചർച്ചയായി