വിദേശികളുടെ ബാങ്ക് അക്കൗണ്ടുകളും ശമ്പളവും പരിശോധിക്കണമെന്ന് കുവൈത്ത് എംപി
സർക്കാർ സേവനങ്ങൾക്കു അധിക ഫീസ് ഈടാക്കണമെന്നും എംപി ആവശ്യപ്പെട്ടുവിദേശികള്ക്കെതിരെ പ്രസ്താവനയുമായി കുവൈത്ത് പാർലമെന്റ് അംഗം ഡോ . അബ്ദുൽ റഹിമാൻ ജീറാൻ വീണ്ടും രംഗത്തെത്തി. വിദേശികളുടെ ബാങ്ക്...