Light mode
Dark mode
സെപ്തംബർ ഒന്നു മുതലാണ് യു.എ.ഇയിൽ പൊതുമാപ്പ് പ്രഖ്യാപിക്കപ്പെട്ടത്
ഔട്ട്പാസ് ലഭിക്കുന്നവർക്ക് രാജ്യം വിടാൻ കൂടുതൽ സമയം അനുവദിക്കും
അനധികൃത കുടിയേറ്റക്കാർക്ക് രാജ്യം വിട്ടുപോകാനോ താമസം നിയമവിധേയമാക്കാനോ ഉള്ള അപൂർവ അവസരമാണ് പൊതുമാപ്പ്
ദുബൈ കെ.എം.സി.സി ഒരുക്കിയ ഹെൽപ്പ് ഡസ്ക് സംവിധാനത്തിലൂടെയാണ് ഇവർ അപേക്ഷ കൈമാറിയത്
‘പദവി ശരിയാക്കൂ; സ്വയം സംരക്ഷിക്കൂ’ എന്ന പേരിലായിരിക്കും പൊതുമാപ്പ് നടപ്പാക്കുക.