Quantcast

ആന്‍സി സോജനും, സൂര്യജിത്തും സ്കൂള്‍ കായികോത്സവത്തിലെ വേഗമേറിയ താരങ്ങള്‍ 

മീറ്റ് റെക്കോര്‍ഡോടെയാണ് നാട്ടിക ഫിഷറീസ് സ്കൂളിലെ ആന്‍സി സ്വര്‍ണം നേടിയത്.

MediaOne Logo

Web Desk 7

  • Published:

    17 Nov 2019 11:21 AM GMT

ആന്‍സി സോജനും, സൂര്യജിത്തും സ്കൂള്‍ കായികോത്സവത്തിലെ വേഗമേറിയ താരങ്ങള്‍ 
X

ആന്‍സി സോജനും, സൂര്യജിത്തും സ്കൂള്‍ കായികോത്സവത്തിലെ വേഗമേറിയ താരങ്ങള്‍. മീറ്റ് റെക്കോര്‍ഡോടെയാണ് നാട്ടിക ഫിഷറീസ് സ്കൂളിലെ ആന്‍സി സ്വര്‍ണം നേടിയത്. 2015 ലെ ജിസ്ന മാത്യൂവിന്‍റെ റെക്കോര്‍ഡാണ് ആന്‍സി തകര്‍ത്തത്. പാലക്കാട് ബി.ഇ.എം എച്ച്.എസ്.എസ്.എനിലെ വിദ്യാര്‍ഥിയാണ് ആര്‍ കെ സൂര്യജിത്ത്

TAGS :

Next Story