Light mode
Dark mode
പാരിസ്: പ്രതീക്ഷ വാനോളമുയർത്തിയ ശേഷം നിരാശയുമായി ലക്ഷ്യ സെന്നിന് മടക്കം. ഒളിമ്പിക്സ് പുരുഷ ബാഡ്മിൻറണിലെ വെങ്കല മെഡൽ പോരാട്ടത്തിൽ മലേഷ്യയുടെ ലി സിജിയയോടാണ് ലക്ഷ്യ സെൻ തോൽവി വഴങ്ങിയത്. ആദ്യ...
വാനോളം പ്രതീക്ഷ; സെമിയിൽ ലീഡെടുത്തിട്ടും തോൽവി വഴങ്ങി ലക്ഷ്യ സെൻ
ലക്ഷ്യം ചരിത്രം; ഒളിമ്പിക്സ് പുരുഷ ബാഡ്മിന്റണിൽ സെമിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ലക്ഷ്യ സെൻ
മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണിൽ ഇന്ത്യയുടെ പി.വി സിന്ധുവിന് തോൽവി. ഫൈനലിൽ ചൈനയുടെ വാങ് ഷിയോട് ഒന്നിനെതിരെ രണ്ടുസെറ്റുകൾക്കാണ് തോൽവി. സ്കോർ: 21–16, 5-21,16-21. ആദ്യ സെറ്റിൽ പരാജയപ്പെട്ട ശേഷം വാങ് ഷി...
19 വരെ മസ്കത്തിലെ എ.എം.എം അരീനയിലാണ് ചാമ്പ്യൻഷിപ്പ്
വനിതാ സിംഗിൾസിൽ പി.വി സിന്ധു ക്വാർട്ടർ ഫൈനലിൽ പുറത്തായി
ചൈനയുടെ ചെൻ യുഫെയ്യോടാണ് സിന്ധു പരാജയപ്പെട്ടത്
പുരുഷ സിംഗിൾസിൽ ഇന്ത്യൻ താരം എച്ച്.എസ് പ്രണോയി അപ്രതീക്ഷിത തോൽവിയേറ്റുവാങ്ങി
അത്യന്തം ആവേശകരമായ മത്സരത്തിൽ ലോക ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയുടെ കാങ് മിൻ ഹ്യൂക്ക്-സിയോ സ്യൂങ് ജെ സഖ്യത്തെയാണ് സെമി ഫൈനലിൽ ഇന്ത്യൻ സഖ്യം കീഴടക്കിയത്.
1982-ൽ വെങ്കലം നേടിയ സയ്യിദ് മോദിക്ക് ശേഷം ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ മെഡൽ ഉറപ്പാക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രണോയ്.
ജപ്പാന്റെ കൂ തകാഹഷിയെ നേരിട്ടുള്ള സെറ്റുകൾക്കു വീഴ്ത്തിയാണ് കിരണിന്റെ കിരീടനേട്ടം
ആദ്യ ഗെയിം 24 മിനിറ്റിൽ സ്വന്തമാക്കിയ പ്രണോയ്ക്ക് അടുത്ത രണ്ട് ഗെയിമും പിഴക്കുകയായിരുന്നു
ആദ്യ ഗെയിം കൈവിട്ട പ്രണോയ് രണ്ടാം ഗെയിമിൽ ശക്തമായി തിരിച്ചുവരികയായിരുന്നു. എന്നാൽ മൂന്നാം ഗെയിം പിടിച്ച് വെങ് കിരീടം നേടി
പ്രണോയിയിലൂടെ വീണ്ടും ആസ്ട്രേലിയന് ഓപ്പണ് ബാഡ്മിന്റൺ കീരിടത്തിൽ മുത്തമിടാമെന്ന പ്രതീക്ഷയിലാണ് ആരാധകർ
ഇന്ത്യയുടെ തന്നെ പ്രിയാന്ഷു രജാവത്തിനെ തോല്പ്പിച്ചാണ് പ്രണോയിയുടെ ഫൈനല് പ്രവേശം.
പുരുഷ സിംഗിൾസ് സെമി ഫൈനലിൽ ഇന്ത്യൻ താരങ്ങളായ എച്ച്എസ് പ്രണോയിയും പ്രിയാൻഷു രജാവത്തുമാണ് ഏറ്റുമുട്ടുക
ഫൈനലിൽ ഇന്തോനേഷ്യൻ ടോപ് സീഡ് ഫജർ അൽഫിയാൻ മുഹമ്മദ് റിയാൻ അർഡിയാന്റോ സഖ്യത്തെ തോൽപിച്ചായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം.
ലോക ചാമ്പ്യന്മാരായ ആരോൺ ചിയ- സോ വൂയ് യിക് സഖ്യത്തെ തോൽപിച്ചായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം
മലേഷ്യ മാസ്റ്റേഴ്സ് നേടുന്ന ആദ്യ ഇന്ത്യന് പുരുഷ താരം എന്ന റെക്കോര്ഡ് പ്രണോയി സ്വന്തമാക്കി
പി.വി സിന്ധുവിനും പ്രണോയിക്കും ജയം