ക്രിക്കറ്റില്‍ ‘റണ്‍ഔട്ട് കോമഡികള്‍’ തീരുന്നില്ല; ഇതാ അടുത്തത് ന്യൂസിലാന്‍ഡില്‍ നിന്നും
ന്യൂസിലാന്‍ഡ് പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് രസകരമായ ഈ പുറത്താവല്‍. പ്ലങ്കറ്റ് ഷീല്‍ഡ് മത്സരത്തില്‍ വെല്ലിങ്്ടണും ഒട്ടോഗയും തമ്മിലെ മത്സരത്തിനിടെയാണ് സംഭവം.
പാകിസ്താനും ആസ്‌ട്രേലിയയും തമ്മിലെ രണ്ടാം ടെസ്റ്റില്‍ സംഭവിച്ച അപ്രതീക്ഷിതമായൊരു റണ്‍ ഔട്ട് ഇന്നലെ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരുന്നു. ആ റണ്‍ഔട്ടിന്റെ അലയൊലികള്‍ അടങ്ങുംമുമ്പ് അത്തരത്തില്‍ അല്ലെങ്കില്‍ അതിനേക്കാള്‍ നിര്‍ഭാഗ്യമായൊരു റണ്‍ ഔട്ട് സംഭവിച്ചിരിക്കുന്നു. ന്യൂസിലാന്‍ഡ് പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് രസകരമായ ഈ പുറത്താവല്‍. പ്ലങ്കറ്റ് ഷീല്‍ഡ് മത്സരത്തില്‍ വെല്ലിങ്ടണും ഒട്ടോഗയും തമ്മിലെ മത്സരത്തിനിടെയാണ് സംഭവം. ഒട്ടാഗോയുടെ നഥാന്‍ സ്മിത്തും മൈക്കണ്‍ റിപ്പണുമായിരുന്നു ക്രീസില്‍. റണ്ണിനായുള്ള ഓട്ടത്തിനിടയില്‍ വഴുതി വീഴുകയായിരുന്നു. രണ്ടു പേരും വീണു എന്നതാണ് രസകരം. പാകിസ്താന്റെ അസ്ഹര്‍ അലി പന്ത് ബൗണ്ടറി കടന്നെന്ന് കരുതിയായിരുന്നു ക്രീസിന് പുറത്ത് സഹതാരവുമായി സംഭാഷണത്തിലേര്‍പ്പെട്ടത്. അപ്പോഴായിരുന്നു വിക്കറ്റ് കീപ്പര്‍ സ്റ്റമ്പിളക്കിയത്.
#PAKvAUS: Hey look at this weird and hilarious run out!
— 🎃TarEEK! LaSCARE (@tarequelaskar) October 19, 2018
Plunkett Shield: Hold my 🍺 pic.twitter.com/qyTGwQHig5
ये à¤à¥€ पà¥�ें- ആരെയും ചിരിപ്പിക്കും ഈ റണ്ണൗട്ട്; നാണംകെട്ട് പാകിസ്താന്‍
Adjust Story Font
16