ഇന്ത്യ-വിന്‍ഡീസ് മത്സരം സമനിലയില്‍
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെടുത്തു.
ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഏകദിനം സമനിലയില്‍. അവസാന പന്തില്‍ ബൌണ്ടറി നേടിയാണ് വിന്‍ഡീസ് സമനില നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെടുത്തു. 322 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ വിന്‍ഡീസിന് നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടമായി. വിന്‍ഡീസിനായി ഷായ് ഹോപ് സെഞ്വറി നേടി. ഇന്ത്യക്കായി നായകന് വിരാട് കോഹ്ലി 157 റണ്‍സെടുത്തു. കോഹ്ലിയാണ് കളിയിലെ താരം.
Next Story
Adjust Story Font
16