25 പാസുകള്‍ക്കൊടുവില്‍ ഇംഗ്ലണ്ടിന്‍റെ ചരിത്ര ഗോള്‍
പാനമക്കെതിരെ ഇംഗ്ലണ്ട് നേടിയ ആറാമത്തെ ഗോള്‍ ഇനി ചരിത്രത്തിന്‍റെ ഭാഗം. ഇരുപത്തിയഞ്ച് 25 പാസുകള്‍ക്ക് ശേഷമാണ് ഇംഗ്ലണ്ട് പന്ത് വലയിലെത്തിച്ചത്. പാനമ താരത്തിന്‍റെ മിസ് പാസ് പിടിച്ചെടുത്ത് ജോണ്‍
പാനമക്കെതിരെ ഇംഗ്ലണ്ട് നേടിയ ആറാമത്തെ ഗോള്‍ ഇനി ചരിത്രത്തിന്‍റെ ഭാഗം. ഇരുപത്തിയഞ്ച് 25 പാസുകള്‍ക്ക് ശേഷമാണ് ഇംഗ്ലണ്ട് പന്ത് വലയിലെത്തിച്ചത്.
പാനമ താരത്തിന്‍റെ മിസ് പാസ് പിടിച്ചെടുത്ത് ജോണ്‍ സ്റ്റോണ്‍സാണ് ചരിത്ര ഗോളിന് തുടക്കമിട്ടത്. ലോഫ്റ്റ്സ് ചീക്കിന്‍റെ ഷോട്ട് കെയ്‍ന്‍റെ കാലില്‍ തട്ടിയാണ് ഗോളായത്. ഇതില്‍ കെയ്‍ന്‍റെ ടച്ച് കൂടാതെയാണ് ഇരുപത്തിയഞ്ച് പാസുകള്‍ പൂര്‍ത്തിയായത്. 2006ല്‍ അര്‍ജന്‍റീന 24 പാസുകളില്‍ നിന്ന് ഗോള്‍ നേടിയിരുന്നു. ഇത് മറികടന്നിരിക്കുകയാണ് ഇംഗ്ലണ്ട്. 1966 ന് ശേഷം ഏറ്റവുമധികം പാസുകള്‍ കൊണ്ടുള്ള ഗോളും ഇത് തന്നെയാണ്.
Next Story
Adjust Story Font
16