Quantcast

ഗോവയെ തകര്‍ത്ത് ജംഷഡ്പൂര്‍ എഫ്.സി

എഫ്.സി ഗോവയെ ഒന്നിനെതിരെ നാല് ഗോളിനാണ് തകര്‍ത്തത്.

MediaOne Logo

Web Desk

  • Published:

    2 Nov 2018 1:49 AM GMT

ഗോവയെ തകര്‍ത്ത് ജംഷഡ്പൂര്‍ എഫ്.സി
X

ഐ.എസ്.എല്ലില്‍ ജംഷഡ്പൂര്‍ എഫ്.സിക്ക് രണ്ടാം ജയം. എഫ്.സി ഗോവയെ ഒന്നിനെതിരെ നാല് ഗോളിനാണ് തകര്‍ത്തത്. ജംഷഡ്പൂരിനായി മൈക്കള്‍ സൂസൈരാജ് രണ്ട് ഗോളുകള്‍ നേടി

മെമോ, സുമിത് പാസി എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. ജയത്തോടെ ജംഷഡ്പൂര്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ ഗോവ രണ്ടാം സ്ഥാനത്ത് തന്നെയാണ്.

TAGS :

Next Story