Quantcast
MediaOne Logo

പ്രവീണ്‍ കെ.

Published: 15 Dec 2022 11:42 AM

IFKK: വൈവിധ്യങ്ങളുടെ നിറക്കാഴ്ചകള്‍

സിനിമയെ, സൗഹൃദത്തെ, സംഗീതത്തെ, സര്‍വോപരി സ്വാതന്ത്ര്യത്തെയും ആഘോഷമാക്കുകയാണ് ഓരോ ഐ.എഫ്.എഫ്.കെ വേദിയും. വ്യത്യസ്തതകളാണ് ഇവിടം മനോഹരമാക്കി മാറ്റുന്നത്. പലതരം ഭാഷ, ദേശം, സംസ്‌ക്കാരം, വേഷവിധാനം. വ്യക്തി സ്വാതന്ത്ര്യത്തെ മാനിക്കുന്ന, കഴിവുകളെയും കുറവുകളെയും ഒരേപോലെ അംഗീകരിക്കുന്ന വൈവിധ്യങ്ങളുടെ വിസ്മയ സംഗമം. ഇരുപത്തിയേഴാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ശ്രദ്ധയാകര്‍ഷിച്ച ചില മുഖങ്ങളിലേക്കും നിമിഷങ്ങളിലേക്കും. ഫോട്ടോ സ്റ്റോറി: പ്രവീണ്‍ കെ.

IFKK: വൈവിധ്യങ്ങളുടെ നിറക്കാഴ്ചകള്‍
X































































TAGS :