Interview
23 Dec 2024 12:44 PM GMT
മനുഷ്യന്റെ ഒറിജിൻ അറിയാൻ ഒരുപാട് പിന്നോട്ട് സഞ്ചരിക്കേണ്ടി വരും, ആ അന്വേഷണമാണ് സിനിമ: 'പാത്ത്' സംവിധായകന് സംസാരിക്കുന്നു
'മനുഷ്യരുടെ കുടിയേറ്റം, സംസ്കാരം, കല, പാട്ട് തുടങ്ങിയവയുടെ അര്ഥമെന്താണ്, ഉത്ഭവം എവിടെനിന്നാണ് എന്നൊക്കെയുള്ള അന്വേഷണങ്ങളിലേക്ക് സിനിമ സഞ്ചരിക്കുന്നുണ്ട്'
Interview
23 Dec 2024 9:56 AM GMT
'സിനിമ നല്ലതാണെങ്കിലും, മോശമാണെങ്കിലും അത് പ്രേക്ഷകനുമായി ആശയകൈമാറ്റം നടത്തുന്നുണ്ട്': 'റിപ്ടൈഡ്' സംവിധായകൻ സംസാരിക്കുന്നു
'എന്റെ സിനിമ റിയാലിറ്റിക്കും ഫാന്റസിക്കും ഇടയിൽ നിൽക്കണമെന്നും, പ്രേക്ഷകർക്ക് യുക്തിയുടെ ഭാരം ഇല്ലാതെ, ചോദ്യങ്ങളിലേക്ക് ഒന്നും പോകാതെ സിനിമയ്ക്കൊപ്പം സഞ്ചരിക്കാൻ ആകണം എന്നുമായിരുന്നു എന്റെ തീരുമാനം....
Interview
8 Oct 2024 6:02 AM GMT
ഷാഹീന് ബാഗിലെ സ്ത്രീകള് പ്രതിരോധത്തിന്റെ ഊര്ജവും മാതൃകയുമാണ് - നൗഷീന് ഖാന്
ഡല്ഹിയിലെ സര്വകലാശാലകളിലും ഷാഹീന് ബാഗ് ഉള്പ്പെടെ തെരുവുകളിലും അരങ്ങേറിയ പൗരത്വ പ്രക്ഷോഭങ്ങളുടെ നേര്ക്കാഴ്ചകളുമായി തയ്യാറാക്കിയ 'ലാന്ഡ് ഓഫ് മൈ ഡ്രീംസ്' എന്ന ഡോക്യുമെന്ററിയുടെ സംവിധായിക നൗഷീന്...
Interview
14 Aug 2024 5:26 PM GMT
ഗാന്ധിജി എന്ന പേരുമാത്രമാണ് ആഘോഷിക്കപ്പെടുന്നത്, ആദര്ശങ്ങള് അദ്ദേഹത്തിന്റെ മരണത്തോടെ അവസാനിച്ചു - സക്കറിയ
മുന്പ്, ഫാസിസം വളര്ന്നു കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞപ്പോള് എല്ലാവരും എന്നെ പുച്ഛിക്കുകയാണുണ്ടായത്. വര്ഗ്ഗീയത എന്താണെന്നുംഅതിന്റെ ഭവിഷ്യത്തുകള് എങ്ങനെയാണെന്നും നമ്മുടെ മുഖ്യധാരകള് അതിനെ വളരാന്...
Interview
17 July 2024 6:10 AM GMT
'ഏറ്റവും പ്രിയപ്പെട്ട എന്നോട്' വായിച്ച പല ആണ്കുട്ടികളും 'അതിഥി' എന്റെ ഫീമെയില് വേര്ഷന് ആണെന്ന് പറഞ്ഞിട്ടുണ്ട് - നിമ്ന വിജയ്
ഒരാള്ക്ക് തന്നെത്തന്നെ സ്നേഹിക്കാന് കഴിയാതെ മറ്റൊരാളെ സ്നേഹിക്കാന് കഴിയില്ല. സ്വയം സ്നേഹിക്കാനും സ്വീകരിക്കാനുമൊക്കെ മറന്നുപോവുന്ന ഒരു സമൂഹമാണ് നമ്മുടേത്. അങ്ങനെ ഒരു സമൂഹമായി നമ്മള് മാറിയത്...
Interview
25 May 2024 3:52 AM GMT
കറന്സിയിലെ ഗാന്ധിചിത്രം പിന്വലിക്കാത്തതിന് സംഘ്പരിവാറിന് കാരണങ്ങളുണ്ട് - വിനോദ് കൃഷ്ണ
സാധാരണ ജനങ്ങള്ക്ക് ജീവിക്കാനാകാത്ത സാഹചര്യങ്ങള് രാജ്യത്ത് നിലനില്ക്കുമ്പോള് സാമൂഹിക പ്രതിബദ്ധതയുള്ള ഒരെഴുത്തുകാരന് മഴയെ പറ്റി കാല്പനിക ലോകത്തിരുന്നു നോവലെഴുതാന് എങ്ങനെ സാധിക്കും - വിനോദ് കൃഷ്ണ...
Interview
30 May 2024 11:57 AM GMT
ഉഷ്ണതരംഗം: അന്തരീക്ഷ താപത്തേക്കാള് കൂടുതലായിരിക്കും ശരീരം അനുഭവിക്കുന്ന താപം - ഡോ. എം.ജി മനോജ്
കേരളത്തില് രൂപപ്പെട്ട ഉഷ്ണതരംഗത്തിന്റെ കാരണങ്ങളെയും പ്രതിവിധികളെയും കുറിച്ച് കുസാറ്റ്, അഡ്വാന്സ്ഡ് സെന്റര്ഫോര് അറ്റ്മോസ്ഫിയര് റഡാര് റിസര്ച്ച് സെന്ററിലെ ശാസ്ത്രജ്ഞന് ഡോ. എം.ജി മനോജ്...
Interview
2 May 2024 7:36 AM GMT
മാംസനിബദ്ധം തന്നെയാണ് പ്രണയം, ശരീരമില്ലെങ്കില് എവിടെയാണ് പ്രണയം? - ബിനീഷ് പുതുപ്പണം
ശരീരത്തെ മാറ്റിനിര്ത്തിക്കൊണ്ടുള്ള ഒരു പ്രണയത്തെ നമുക്ക് അംഗീകരിക്കാനാകില്ല. എന്നാല്, ശരീരം മാത്രമായി നമുക്ക് പ്രണയിക്കാനുമാകില്ല. അതില് പല ഘടകങ്ങള് കൂടിച്ചേരണം. സ്നേഹവും കരുതലും വാത്സല്യവും...
Interview
29 April 2024 2:25 PM GMT
കര്ഷകരുടെ ഡിമാന്റുകള് മാനിഫെസ്റ്റോയില് ഉള്പ്പെടുത്തിയത് കോണ്ഗ്രസ്സ് മാത്രം - സര്വണ് സിംഗ് പാന്തര്
അന്പത്തിയെട്ട് ദിവസം പിന്നിട്ട രണ്ടാം കര്ഷക പ്രക്ഷോഭത്തിനിടെ സായുധസേന വെടിവെച്ച് കൊലപ്പെടുത്തിയ 21 കാരനായ ശുഭ്കരണ് സിംഗിന്റെ ചിതാഭസ്മ കലശയാത്ര കഴിഞ്ഞ ദിവസം കേരളത്തിലെത്തിയിരുന്നു. ചിതാഭസ്മം വയനാട്...
Interview
13 April 2024 5:01 PM GMT
പാർട്ടിയിൽ സ്ഥാനമില്ലെന്ന് തിരിച്ചറിഞ്ഞവരാണ് കോൺഗ്രസ് വിടുന്നത്; രാഷ്ട്രീയ എതിരാളികളെ ഇതുപോലെ വേട്ടയാടിയ ചരിത്രം ഇന്ത്യയിലില്ല: ഡി.കെ ശിവകുമാർ
കൊച്ചിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ ശിവകുമാർ മീഡിയവൺ പ്രതിനിധി എം.കെ ഷുക്കൂറിന് നൽകിയ അഭിമുഖത്തിന്റെ പൂർണരൂപം.
Interview
25 March 2024 11:20 AM GMT
ഇന്ഡ്യ മുന്നണി അശക്തരാണെന്ന് കരുതുന്നില്ല; ജൂണ് നാല് പ്രതീക്ഷക്ക് വകനല്കുന്ന ദിവസമായിരിക്കും - ഫാ. സെഡറിക് പ്രകാശ്
മനുഷ്യാവകാശ പ്രവര്ത്തകനും എഴുത്തുകാരനുമാണ് ഫാ. സെഡറിക് പ്രകാശ്. 2003-ല് യു.എസില് നിന്നുള്ള റാഫി അഹമ്മദ് കിദ്വായ് അവാര്ഡ്, 2004-ല് സമാധാനത്തിനുള്ള പരമാനന്ദ ദിവാര്ക്കര് അവാര്ഡ്, 2006-ല്...
Interview
25 March 2024 11:25 AM GMT
പൗരത്വ ഭേദഗതി നിയമം: പ്രകോപനത്തിന്റെ കെണിയില് വീഴാതിരിക്കലാണ് ബുദ്ധി - ആര്. രാജഗോപാല്
തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് ഇപ്പോള് പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില് കൊണ്ടുവന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ വലിയ പ്രക്ഷോഭത്തിലേക്ക് കടന്ന് കൂടുതല് ധ്രുവീകരണം ഉണ്ടാക്കി, തെരഞ്ഞെടുപ്പിനെ...
Interview
8 March 2024 3:46 PM GMT
കാമ്പസ് റാഗിങ് റിപ്പോര്ട്ട്: ആരിഫ്ഖാന് ആണ് അന്ന് ഗവര്ണറെങ്കില് നടപടി ഉണ്ടായേനെ
തെളിവെടുപ്പിനിടയിലാണ് എസ്.എഫ്.ഐ നേതാക്കള്ക്ക് ഇഷ്ടപ്പെടാത്ത വിധം പാട്ടുപാടിയതിന് അതേ സംഘടനയില് പെട്ട അഖില് എന്ന വിദ്യാര്ഥിയെ കുത്തി സാരമായി പരിക്കേല്പ്പിച്ച സംഭവം പുറത്തു വന്നത്. അതിനെ തുടര്ന്ന്...
Interview
28 Feb 2024 3:50 AM GMT
എഴുത്തുകാരിക്ക് കവിതയുടെ ലോകത്തെ സ്വാതന്ത്ര്യം ജീവിതത്തില് കിട്ടിക്കോളണമെന്നില്ല - ഉഷ കുമ്പിടി
കവയിത്രിയെന്ന നിലയില് വായനാലോകത്ത് സമ്മതി നേടിയ എഴുത്തുകാരിയാണ് ഉഷ കുമ്പിടി. ഖണ്ഡകാവ്യം എഴുതിയ ചുരുക്കം കവയിത്രികളിലൊരാള്. ഭാഷയെ നില നിര്ത്തണമെങ്കില് ഖണ്ഡകാവ്യശാഖ അന്യം നിന്നുപോകരുതെന്ന് പറയുന്നു....