Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 19 July 2023 12:22 AM GMT

മണിപ്പൂര്‍ കലാപം: വംശഹത്യ മാത്രമല്ല, ലക്ഷ്യം കോര്‍പറേറ്റ് അധിനിവേശവും

മണിപ്പൂര്‍ കലാപത്തിനു പിന്നിലെ സംഘ്പരിവാര്‍ അജണ്ടകളെകുറിച്ച് അഡ്വ. പി.എ പൗരന്‍ സംസാരിക്കുന്നു. | വീഡിയോ

മണിപ്പൂര്‍ സംഘര്‍ഷത്തെ കുറിച്ച് ദി വയര്‍ എഡിറ്റര്‍ കരണ്‍ ഥാപ്പര്‍, ഹിന്ദു-ഹിന്ദി-ഹിന്ദുസ്ഥാന്‍
X


മണിപ്പൂര്‍ സംഘര്‍ഷത്തിന് മാസങ്ങള്‍ക്ക് മുന്‍പ് മെയ്‌തേയ് വിഭാഗം നേതാവായ പ്രമോദ് സിങ് ദി വയര്‍ എഡിറ്റര്‍ കരണ്‍ ഥാപ്പറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്, ഞങ്ങളുടെ കൈയില്‍ തോക്കുകളുണ്ട്, ആയുധങ്ങളുണ്ട്. അത് ഞങ്ങള്‍ കുക്കികള്‍ക്കെതിരെ പ്രയോഗിക്കാന്‍ പരിശീലനം കൊടുത്തുകൊണ്ടിരിക്കുകയാണ് എന്നാണ്.

TAGS :