Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 28 Aug 2024 5:21 AM GMT

റേറ്റിങ് കൂട്ടാനുള്ള മത്സരമല്ല ഡിസാസ്റ്റര്‍ റിപ്പോര്‍ട്ടിങ് - ഡോ. എസ്. മുഹമ്മദ് ഇര്‍ഷാദ് സംസാരിക്കുന്നു.

| വീഡിയോ

റേറ്റിങ് കൂട്ടാനുള്ള മത്സരമല്ല ഡിസാസ്റ്റര്‍ റിപ്പോര്‍ട്ടിങ് - ഡോ. എസ്. മുഹമ്മദ് ഇര്‍ഷാദ് സംസാരിക്കുന്നു.
X

ഡിസാസ്റ്റര്‍ ജേണലിസം എന്നത് ഒരു സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയാണ്. റേറ്റിങ് കൂട്ടാന്‍വേണ്ടിയുള്ള മത്സരമാകരുത് ഡിസാസ്റ്റര്‍ റിപ്പോര്‍ട്ടിങ്. പറയുന്ന വാക്കുകളും കാണിക്കുന്ന ദൃശ്യങ്ങളും ഒരു സമൂഹത്തിലുണ്ടാക്കുന്ന രാഷ്ടീയ-സാമൂഹിക മാറ്റങ്ങളുണ്ട്. സ്‌റ്റേറ്റിന്റെ ഉള്‍പ്പെടെ വിവിധ സംവിധാനങ്ങളില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളുണ്ട്. അത് മനസ്സിലാക്കിയിട്ടുള്ള റിപ്പോര്‍ട്ടിങ്ങ് സാധ്യമാകണം - മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഡിസാസ്റ്റര്‍ ആന്‍ഡ് ഡവലപ്‌മെന്റ് വിഭാഗം അസി. പ്രൊഫസര്‍ ഡോ. എസ്. മുഹമ്മദ് ഇര്‍ഷാദ് സംസാരിക്കുന്നു.




TAGS :