Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 14 April 2023 4:15 PM GMT

ആര്‍.എസ്.എസും കത്തോലിക്ക സഭയും തമ്മില്‍ ആഗോള തലത്തില്‍ തന്നെ ബാന്ധവമുണ്ട് - ഡോ. പി.ജെ ജയിംസ്

| വീഡിയോ

ആര്‍.എസ്.എസും കത്തോലിക്ക സഭയും തമ്മില്‍
X

സഭാസ്വത്ത് തട്ടിപ്പ് കേസില്‍ ആലേഞ്ചരി കോടതിയില്‍ പറഞ്ഞത്, എനിക്ക് കാനോന്‍ നിയമമാണ് ബാധകമെന്നാണ്. അതിനര്‍ഥം, രാജ്യത്തെ നിയമം അദ്ദേഹത്തിന് ബാധകമല്ല എന്നാണ്. സഭാനേതാക്കള്‍ ആര്‍.എസ്.എസിന് പാദസേവ ചെയ്യുന്നത് കേസുകളില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടികൂടിയാണ്.


TAGS :