Quantcast
MediaOne Logo

ഹഫീസ പി.കെ

Published: 6 Oct 2023 6:20 AM GMT

ഇന്ത്യ ജന്മദേശവും ഖുര്‍ആന്‍ വിശ്വാസവുമാണ്; ഇതൊക്കെയായിക്കൊണ്ട് തന്നെ ഞങ്ങളിവിടെ ജിവിക്കും - അഡ്വ. നജ്മ തബ്ഷീറ

അഭിമുഖം: അഡ്വ. നജ്മ തബ്ഷീറ/ഹഫീസ പി.കെ | വീഡിയോ

ഇന്ത്യ ജന്മദേശവും ഖുര്‍ആന്‍ വിശ്വാസവുമാണ്; ഇതൊക്കെയായിക്കൊണ്ട് തന്നെ ഞങ്ങളിവിടെ ജിവിക്കും - അഡ്വ. നജ്മ തബ്ഷീറ
X

ബി.ജെ.പിയെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹവും സി.പി.എമ്മിനെ വിമര്‍ശിച്ചാല്‍ സംസ്ഥാന ദ്രോഹവുമാകും; എന്താണ് ഇവ രണ്ടും തമ്മിലള്ള വത്യാസം? സിപി.എം ജാതിയെ അഡ്രസ്സ് ചെയ്യുന്നില്ല, അതുകൊണ്ടുതന്നെ സംവരണത്തിന്റെ യുക്തി അവര്‍ക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല.

TAGS :