തിയേറ്ററിക്കല്‍ ലൗവബിള്‍ ആയ മനുഷ്യര്‍ക്ക് കേരളത്തില്‍ ജീവിക്കാന്‍ കൊള്ളില്ല - പ്രിയനന്ദനന്‍
| വീഡിയോ
അമേച്വര്‍ നാടകങ്ങള്‍ക്ക് അക്കാദമിക്കപ്പുറത്ത് സ്പേസ് ഉണ്ടാകുന്നില്ല. വലിയ മുതല്‍മുടക്കില്‍ ചെയ്യുന്ന നാടകങ്ങള്‍ക്ക് ഇത് വലിയ പ്രതിസന്ധി ഉണ്ടാക്കും. മുഴുസമയ നാടകക്കാരനായി ഇവിടെ ജീവിക്കുക എന്നത് വളരെ പ്രയാസമാണ്. ചലച്ചിത്ര-നാടക സംവിധായകന്‍ പ്രിയനന്ദനന്‍ സംസാരിക്കുന്നു.