Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 14 Jun 2024 8:34 AM GMT

ഇസ്‌ലാമോഫോബിയ: 2024 ഏപ്രില്‍ മാസത്തില്‍ കേരളത്തില്‍ സംഭവിച്ചത്

| വീഡിയോ

ഇസ്‌ലാമോഫോബിയ: 2024 ഏപ്രില്‍ മാസത്തില്‍ കേരളത്തില്‍ സംഭവിച്ചത്
X

ഇസ്ലാമിനോടും മുസ്‌ലിംകളോടും മുന്‍വിധിയോടെയും വിവേചനപരമായും സമീപിക്കുന്നതിനെ സൂചിപ്പിക്കുന്നതാണ് ഇസ്ലാമോഫോബിയ. ഇസ്‌ലാമോഫോബിയക്കെതിരെ വിവിധ കോണുകളില്‍നിന്ന് പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കു കാലമാണിത്. 2024 ഏപ്രില്‍ മാസത്തില്‍ കേരളത്തില്‍ ഉണ്ടായ പ്രധാനപ്പെട്ട ഇസ്ലാമോഫോബിയ സ്വഭാവത്തിലുള്ള സംഭവങ്ങളെയും പൊതുപ്രസ്താവനകളെയും വിശകലനം ചെയ്യുകാണ് ഇസ്ലാമോഫോബിയ - ഡോകുമെന്റെഷന്‍ ഡയറിയില്‍.


TAGS :