Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 21 Oct 2023 12:13 PM GMT

ഇസ്രായേല്‍- ഫലസ്തീന്‍: സയണിസ്റ്റ് അധിനിവേശത്തിന്റെ ചരിത്രവും ദാര്‍ശനിക അടിത്തറയും - മുഹമ്മദ് ശമീം സംസാരിക്കുന്നു

| വീഡിയോ

ഇസ്രായേല്‍- ഫലസ്തീന്‍:    സയണിസ്റ്റ് അധിനിവേശത്തിന്റെ ചരിത്രവും ദാര്‍ശനിക അടിത്തറയും - മുഹമ്മദ് ശമീം സംസാരിക്കുന്നു
X

ബാല്‍ഫര്‍ പ്രഖ്യാപനത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് അവരുടേതായ ലക്ഷ്യങ്ങളുണ്ടായിരുന്നു. അവരുടെ സാമ്രാജ്യ വിപുലീകരണവും അവരുടെ സ്വാധീന മേഖല വികസിപ്പിക്കുന്നതുമായും ബന്ധപ്പെട്ട് ലോകത്ത് പല സ്ഥലങ്ങളിലും അവരുടെ പാവ ഭരണകൂടങ്ങളെ സ്ഥാപിക്കുക എന്നതായിരുന്നു ബാല്‍ഫര്‍ ഡിക്ലറേഷനിലൂടെ അവര്‍ ചെയ്തത്.




TAGS :