വൈക്കം: ഗാന്ധിയുടെ സത്യഗ്രഹവും ഗുരുവിന്റെ സമരവും - ജെ. രഘു സംസാരിക്കുന്നു
| വീഡിയോ
ഹരിജനോദ്ദാരണത്തിന്റെയും അയിത്തോച്ഛാടനത്തിന്റെയും ലക്ഷ്യത്തെ കുറിച്ച് ഗാന്ധി പറഞ്ഞത്: ആരാണോ നിങ്ങള്‍ക്ക് അയിത്തം കല്‍പിക്കുന്നത്, അവരുടെ മനസ്സുമാറ്റാന്‍ വേണ്ടിയും അവരുടെ മനസ്സിന്റെ നന്മയെ ഉണര്‍ത്തിയെടുക്കാന്‍ വേണ്ടിയും നടത്തുന്ന ഒരു തപസ്സാണ് സത്യാഗ്രഹം സമരം എന്നാണ്. നാരായണ ഗുരു ഒരിക്കലും മനസ്സുകൊണ്ട് ഗാന്ധിയന്‍ സമരത്തെ - സത്യഗ്രഹത്തെ അംഗീകരിച്ചിരുന്നില്ല. ശ്രീനാരായണ ഗുരു അക്രമത്തിന് ആഹ്വാനം ചെയ്യുന്നുവെന്നാണ് യങ് ഇന്ത്യയില്‍ ഗാന്ധി എഴുതിയത്.