Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 1 April 2024 2:38 PM

സത്യഭാമ വിവാദം ഒരാഴ്ചകൊണ്ട് കെട്ടടങ്ങി; കലാമണ്ഡലത്തില്‍ പഴയതുപോലെ സവര്‍ണാധിപത്യം തുടരുന്നു - കെ.കെ ബാബുരാജ്

| വീഡിയോ

സത്യഭാമ വിവാദം ഒരാഴ്ചകൊണ്ട് കെട്ടടങ്ങി; കലാമണ്ഡലത്തില്‍ പഴയതുപോലെ സവര്‍ണാധിപത്യം തുടരുന്നു - കെ.കെ ബാബുരാജ്
X

സത്യഭാമയുടെ പരാമര്‍ശം കേരളത്തില്‍ അപൂര്‍വ സംഭവമാണെന്നും പിഴവ് സംഭവിച്ചതാണെന്നും അതിനെ പെട്ടെന്ന് തന്നെ തേച്ചുമായ്ച്ച് കളയാമെന്ന തരത്തിലുള്ള ഡയലോഗുകളാണ് ഇവിടെ നടക്കുന്നത്. പെട്ടെന്ന് പുരോഗമനകാരികളായി മാറുകയായിരുന്നു പലരും. നാട്യശാസ്ത്രത്തില്‍ കറുത്തവനെ ആകാരഭംഗിയില്ലാത്തവനായിട്ടും അധഃസ്ഥിതനായിട്ടം മേലാളന്റെ ശത്രുവായിട്ടും തന്നെയാണ് കണക്കാക്കുന്നത്. ചിന്തകനും എഴുത്തുകാരനുമായ കെ.കെ ബാബുരാജുമായി ഡോ. പി.കെ സാദിഖ് നടത്തിയ അഭിമുഖം.