സാമ്രാജ്യത്വ ഗൂഢാലോചനയില്‍ വിരിഞ്ഞ ഇസ്രായേല്‍ എന്ന വംശീയ ഭീകരരാഷ്ട്രം - കെ.ടി ഹുസൈന്‍ സംസാരിക്കുന്നു
| വീഡിയോ
ഒക്ടോബര്‍ 07 ന് ഹമാസ് നടത്തിയ പ്രത്യാക്രമണമല്ല ഇസ്രായേല്‍ ഗസ്സക്കുനേരെ നടത്തുന്ന യുദ്ധത്തിന്റെ കാരണം. ഇസ്രായേല്‍ ഫലസ്തീനുമായി നിരന്തര യുദ്ധത്തില്‍ തന്നെയാണ്.