കൊല്ലപ്പെടുന്ന ഫലസ്തീനികളുടെ അവയവം മോഷ്ടിക്കുന്ന ഇസ്രായേല്‍
| വീഡിയോ

വടക്കന്‍ ഗസ്സയിലെ അല്‍ശിഫ ആശുപത്രിയില്‍നിന്ന് ഡസന്‍ കണക്കിന് മൃതദേഹങ്ങള്‍ മോഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇസ്രയേല്‍ വിട്ടുനല്‍കിയ മൃതദേഹങ്ങളില്‍ വൃക്ക, കരള്‍, ഹൃദയം, കോക്ലിയ, കോര്‍ണിയ തുടങ്ങിയ പ്രധാനപ്പെട്ട അവയവങ്ങള്‍ ഉണ്ടായിരുന്നില്ല എന്ന് ഗസ്സയിലെ മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയതായും യൂറോ മെഡിറ്ററേനിയന്‍ ഹ്യൂമന്‍ റൈറ്റസ് മോണിറ്റര്‍ പറയുന്നുണ്ട്.