Quantcast

മികച്ച അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കിയാല്‍ ഒളിമ്പിക്‍സ് മെഡല്‍ ഇന്ത്യക്ക് അകലെയല്ലെന്ന് പ്രദീപ് കുമാര്‍

MediaOne Logo

Ubaid

  • Published:

    16 Jan 2017 11:05 AM GMT

മികച്ച അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കിയാല്‍ ഒളിമ്പിക്‍സ് മെഡല്‍ ഇന്ത്യക്ക് അകലെയല്ലെന്ന് പ്രദീപ് കുമാര്‍
X

മികച്ച അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കിയാല്‍ ഒളിമ്പിക്‍സ് മെഡല്‍ ഇന്ത്യക്ക് അകലെയല്ലെന്ന് പ്രദീപ് കുമാര്‍

ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും മെഡല്‍ നേടുകയാണ് അടുത്ത ലക്ഷ്യമെന്ന് ഒളിമ്പ്യന്‍ സാജന്‍ പ്രകാശ് പറഞ്ഞു.

പരിശീലനത്തിന് മികച്ച അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കിയാല്‍ ഒളിമ്പിക്‍സ് മെഡല്‍ ഇന്ത്യക്ക് പ്രയാസമുള്ള കാര്യമല്ലെന്ന് ദ്രോണാചാര്യ പുരസ്കാരത്തിനര്‍ഹനായ നീന്തല്‍ പരിശീലകന്‍ പ്രദീപ് കുമാര്‍. ഇന്ത്യന്‍ കോച്ചുമാരെക്കൊണ്ടുതന്നെ അത് സാധിക്കും. മൂന്ന് ദശാബ്ദത്തെ സേവനത്തിനുള്ള അംഗീകാരമാണ് ദ്രോണാചാര്യ അവാര്‍ഡെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും മെഡല്‍ നേടുകയാണ് അടുത്ത ലക്ഷ്യമെന്ന് ഒളിമ്പ്യന്‍ സാജന്‍ പ്രകാശ് പറഞ്ഞു.

TAGS :

Next Story