Quantcast

ഒളിമ്പിക്സിന് കേരളത്തിന്റെ ഔദ്യോഗിക പ്രതിനിധി സംഘം

MediaOne Logo

Jaisy

  • Published:

    9 Jun 2017 7:32 PM GMT

ഒളിമ്പിക്സിന് കേരളത്തിന്റെ ഔദ്യോഗിക പ്രതിനിധി സംഘം
X

ഒളിമ്പിക്സിന് കേരളത്തിന്റെ ഔദ്യോഗിക പ്രതിനിധി സംഘം

അടുത്തവാരത്തോടെയാകും സംഘം റിയോയിലേക്ക് യാത്ര തിരിക്കുക.

റിയോ ഒളിമ്പിക്സിന് കേരളത്തിന്റെ ഔദ്യോഗിക പ്രതിനിധി സംഘം . സ്പോര്‍ട്സ് കൌണ്‍സില്‍ വൈസ് പ്രസിഡന്റ് മെഴ്സിക്കുട്ടന്‍, കായിക യുവജന ക്ഷേമ വകുപ്പ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കായിക വകുപ്പ് ഡയറക്ടര്‍ സഞ്ജയന്‍ കുമാര്‍ എന്നിവരാണ് സംഘത്തിലുള്ളത്. അടുത്തവാരത്തോടെയാകും സംഘം റിയോയിലേക്ക് യാത്ര തിരിക്കുക.

TAGS :

Next Story