Quantcast

ഹൈജംപില്‍ ആരോമലിന് സ്വര്‍ണം

MediaOne Logo

Sithara

  • Published:

    21 Aug 2017 9:35 PM GMT

ഹൈജംപില്‍ ആരോമലിന് സ്വര്‍ണം
X

ഹൈജംപില്‍ ആരോമലിന് സ്വര്‍ണം

ആവേശകരമായ മത്സരം നടന്ന സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപില്‍ തിരുവനന്തപുരം സായിയിലെ ടി ആരോമലിന് സ്വര്‍ണം.

ആവേശകരമായ മത്സരം നടന്ന സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപില്‍ തിരുവനന്തപുരം സായിയിലെ ടി ആരോമലിന് സ്വര്‍ണം. ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്കൂളിലെ കെ എസ് അനന്ദുവിനാണ് ഈ ഇനത്തില്‍ വെള്ളി.

Next Story