Quantcast

ദേശീയ ജൂനിയര്‍ സ്കൂള്‍ മീറ്റില്‍ കേരളത്തിന് കിരീടം

MediaOne Logo

admin

  • Published:

    18 Oct 2017 3:41 AM GMT

പന്ത്രണ്ട് സ്വര്‍ണവും അഞ്ച് വെള്ളിയും ഏഴ് വെങ്കലവുമാമയാണ് കേരളത്തിന്‍റെ കിരീട നേട്ടം.

ദേശീയ ജൂനിയര്‍ സ്കൂള്‍ മീറ്റില്‍ കേരളത്തിന് കിരീടം. പന്ത്രണ്ട് സ്വര്‍ണവും അഞ്ച് വെള്ളിയും ഏഴ് വെങ്കലവുമാമയാണ് കേരളത്തിന്‍റെ കിരീട നേട്ടം. പത്തൊന്പതാം തവണയാണ് കേരളം ദേശീയ സ്കൂള്‍ മീറ്റില്‍ ജേതാക്കളാകുന്നത്.

Next Story