ദ്രാവിഡിന് ബിസിസിഐ നല്‍കിയത് 2.62 കോടി
ദ്രാവിഡിന് ബിസിസിഐ നല്‍കിയത് 2.62 കോടി
പ്രതിഫലത്തിന്‍റെ രണ്ടാം ഘട്ടമായി 1.3 കോടി രൂപ ദ്രാവിഡിന് ഏപ്രില്‍ രണ്ടിന് കൈമാറിയതായും സൈറ്റ് വ്യക്തമാക്കുന്നു.
ഇന്ത്യയുടെ അണ്ടര്‍ -19 പരിശീലകനായി നിയമിതനായ രാഹുല്‍ ദ്രാവിഡിന് ബിസിസിഐ പ്രതിഫലമായി നല്‍കിയത് 2.62 കോടി. ബിസിസിഐയുടെ വെബ്സൈറ്റില്‍ ചെലവുകള്‍ സംബന്ധിച്ച് നല്‍കിയിട്ടുള്ള കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പ്രതിഫലത്തിന്‍റെ രണ്ടാം ഘട്ടമായി 1.3 കോടി രൂപ ദ്രാവിഡിന് ഏപ്രില്‍ രണ്ടിന് കൈമാറിയതായും സൈറ്റ് വ്യക്തമാക്കുന്നു.
ഇന്ത്യ എ, അണ്ടര്‍-19 ടീമുകളുടെ പരിശീലസ്ഥാനമാണ് ദ്രാവിഡ് വഹിച്ചത്. ധാക്കയില്‍ നടന്ന അണ്ടര്‍19 ലോകകപ്പില്‍ ഇന്ത്യ ഫൈനലിലെത്തിയിരുന്നു.
Next Story
Adjust Story Font
16