Quantcast

ദേശീയ ജൂനിയര്‍ സ്കൂള്‍ മീറ്റില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് കേരളം

MediaOne Logo

Subin

  • Published:

    14 Nov 2017 3:53 PM GMT

ദേശീയ ജൂനിയര്‍ സ്കൂള്‍ മീറ്റില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് കേരളം
X

ദേശീയ ജൂനിയര്‍ സ്കൂള്‍ മീറ്റില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് കേരളം

അഞ്ച് സ്വര്‍ണ്ണവും രണ്ട് വെള്ളിയുമാണ് കേരളം ഇന്ന് സ്വന്തമാക്കിയത്.

ഭോപ്പാലില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ സ്കൂള്‍ മീറ്റില്‍ 33 പോയിന്‍റുമായി കേരളം ഒന്നാം സ്ഥാനത്താണ്. അഞ്ച് സ്വര്‍ണ്ണവും രണ്ട് വെള്ളിയുമാണ് കേരളം ഇന്ന് സ്വന്തമാക്കിയത്. തൃശ്ശൂര്‍ നാട്ടിക ഫിഷറീസ് സ്കൂളിലെ ആന്‍സി സോജന്‍ ഇരട്ട സ്വര്‍ണ്ണം നേടി. 17 പോയിന്‍റുമായി തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്. 12 പോയിന്‍റുമായി ഡല്‍ഹിയും ഉത്തര്‍പ്രദേശും മൂന്നാം സ്ഥാനത്തുണ്ട്. ഭോപ്പാലില്‍ നിന്നും തുഫൈല്‍ മുഹമ്മദ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലേക്ക്.

Next Story