Quantcast

ബി സി സി ഐ വിലക്കിനെതിരെ ശ്രീശാന്ത് ഹൈക്കോടതിയില്‍ ഹരജി നല്‍കി

MediaOne Logo

admin

  • Published:

    24 Feb 2018 4:26 AM GMT

ബി സി സി ഐ വിലക്കിനെതിരെ ശ്രീശാന്ത് ഹൈക്കോടതിയില്‍ ഹരജി നല്‍കി
X

ബി സി സി ഐ വിലക്കിനെതിരെ ശ്രീശാന്ത് ഹൈക്കോടതിയില്‍ ഹരജി നല്‍കി

തന്റെ പേരിലുള്ള കേസ് ഡല്‍ഹി പട്യാല ഹൗസ് കോടതി റദ്ദാക്കിയതാണ്. സ്കോട്ട്‍ലാന്‍ഡ് ലീഗില്‍ കളിക്കാന്‍ ബി സി സി ഐ അനുമതി നിഷേധിക്കുന്നെന്നും

ബി സി സി ഐ വിലക്കിനെതിരെ ശ്രീശാന്ത് ഹൈക്കോടതിയില്‍ ഹരജി നല്‍കി. വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടും ബി സി സി ഐ പരിഗണിച്ചില്ലെന്ന് ശ്രീശാന്ത്. തന്റെ പേരിലുള്ള കേസ് ഡല്‍ഹി പട്യാല ഹൗസ് കോടതി റദ്ദാക്കിയതാണ്. സ്കോട്ട്‍ലാന്‍ഡ് ലീഗില്‍ കളിക്കാന്‍ ബി സി സി ഐ അനുമതി നിഷേധിക്കുന്നെന്നും ഹരജിയില്‍ ശ്രീശാന്ത് ആരോപിച്ചു.

TAGS :

Next Story