Quantcast

മെസിയുടെ  പേരിൽ മയക്കുമരുന്ന് ബ്രാന്‍ഡ്

MediaOne Logo

Ubaid

  • Published:

    22 March 2018 7:11 PM GMT

മെസിയുടെ  പേരിൽ മയക്കുമരുന്ന് ബ്രാന്‍ഡ്
X

മെസിയുടെ  പേരിൽ മയക്കുമരുന്ന് ബ്രാന്‍ഡ്

മെസിയുടെ ചിത്രവും പേരും ബാഴ്‍സയുടെ ലോഗോയും അച്ചടിച്ച കവറിനുള്ളിലാണ് കൊക്കെയ്ൻ വിൽപനക്കെത്തിച്ചത്

അര്‍ജന്റീനയുടെ ഫുട്ബോൾ സൂപ്പർ താരം മെസിയുടെ പേരിൽ മയക്കുമരുന്ന് ബ്രാന്‍ഡ്. മെസ്സിയുടെ പേരിലുള്ള 560 കോടിയോളം വിലവരുന്ന കൊക്കെയ്ൻ പെറു പോലീസ് പിടിച്ചു. വിൽപനക്കായെത്തിച്ച 1417 കിലോ മയക്കു മരുന്നാണ് പോലീസ് പിടികൂടിയത്.

മെസിയുടെ ചിത്രവും പേരും ബാഴ്‍സയുടെ ലോഗോയും അച്ചടിച്ച കവറിനുള്ളിലാണ് കൊക്കെയ്ൻ വിൽപനക്കെത്തിച്ചത്. വിവിധ കണ്ടൈനറുകളിൽ മറ്റ് സാധനങ്ങൾക്കൊപ്പം ബെൽജിയത്തിലേക്ക് കടത്താനൊരുങ്ങുന്നതിനിടെയാണ് പോലീസ് മയക്കുമരുന്ന് പിടിച്ചെടുത്തത്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Se incauto una tonelada y media de cocaína en el puerto del Callao.https://t.co/Iou5PZPHQi pic.twitter.com/vGxQauEyx9

— Policía Peruana (@PoliciaPeru) March 21, 2017

TAGS :

Next Story