Quantcast

ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്ക് വെള്ളി

MediaOne Logo

admin

  • Published:

    8 April 2018 8:01 AM GMT

ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്ക് വെള്ളി
X

ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്ക് വെള്ളി

ഫൈനലില്‍ ആസ്ട്രേലിയയോട് പെനാല്‍റ്റി ഷൂട്ടൌട്ടിലാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇന്ത്യക്കായി എസ് കെ ഉത്തപ്പ, സുനില്‍, എന്നിവര്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തി.

ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്ക് വെള്ളി. ഫൈനലില്‍ ആസ്ട്രേലിയയോട് പെനാല്‍റ്റി ഷൂട്ടൌട്ടിലാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇന്ത്യക്കായി എസ് കെ ഉത്തപ്പ, സുനില്‍, എന്നിവര്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തി. ആസ്ട്രേലിയയുടെ രണ്ട് പെനാല്‍റ്റികള്‍ എസ് ശ്രീജേഷ് രക്ഷപ്പെടുത്തിയെങ്കിലും ഒന്ന് ഫൌളായി. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ വെള്ളി സ്വന്തമാക്കുന്നത്.

TAGS :

Next Story