നൂറു മീറ്ററില്‍ സ്വര്‍ണമണിഞ്ഞ അപര്‍ണയുടെ ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രം

നൂറു മീറ്ററില്‍ സ്വര്‍ണമണിഞ്ഞ അപര്‍ണയുടെ ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രം

MediaOne Logo

Alwyn K Jose

  • Published:

    9 April 2018 2:20 PM

നൂറു മീറ്ററില്‍ സ്വര്‍ണമണിഞ്ഞ അപര്‍ണയുടെ ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രം
X

നൂറു മീറ്ററില്‍ സ്വര്‍ണമണിഞ്ഞ അപര്‍ണയുടെ ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രം

ജൂനിയർ ഇന്ത്യൻ ടീമിലെ വേഷം അഴിച്ച് വെച്ചതിനു ശേഷം ആണ് അപർണ അത്‌ലറ്റിക്സിലേക്ക് തിരിഞ്ഞത്‌.

100 മീറ്ററിൽ ദേശീയ റെക്കോർഡോടെ സ്വർണം നേടിയ അപര്‍ണ റോയിക്ക് ഫുട്ബാൾ കളിച്ച ചരിത്രമുണ്ട്. ജൂനിയർ ഇന്ത്യൻ ടീമിലെ വേഷം അഴിച്ച് വെച്ചതിനു ശേഷം ആണ് അപർണ അത്‌ലറ്റിക്സിലേക്ക് തിരിഞ്ഞത്‌. ഫുട്ബാളിന്റെ ഭൂതകാലത്തെ കുറിച്ച് അപര്‍ണ സംസാരിക്കുന്നു.

Next Story