Quantcast

ശ്രീശാന്തിന്‍റെ വിലക്ക് തുടരും

MediaOne Logo

admin

  • Published:

    17 April 2018 2:49 PM GMT

ശ്രീശാന്തിന്‍റെ വിലക്ക് തുടരും
X

ശ്രീശാന്തിന്‍റെ വിലക്ക് തുടരും

വിലക്ക് റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി

മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്‍റെ വിലക്ക് നീക്കിയ നടപടി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. ഇതോടേെ ശ്രീശാന്തിനെതിരെ ബിസിസിഐ ചുമത്തിയ ആജീവനാന്ത വിലക്ക് തുടരും. ബിസിസിഐക്കെതിരെയുള്ള പരാതി നല്‍കാനുള്ള കോടതിയല്ല ഇതെന്ന് ഹൈക്കോടതി.

TAGS :

Next Story