Quantcast

ബിസിസിഐക്ക് തിരിച്ചടിയായി ഐസിസി സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍

MediaOne Logo

Subin

  • Published:

    18 April 2018 4:21 PM GMT

ബിസിസിഐക്ക് തിരിച്ചടിയായി ഐസിസി സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍
X

ബിസിസിഐക്ക് തിരിച്ചടിയായി ഐസിസി സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍

പുതിയ മാറ്റങ്ങള്‍ തങ്ങളുടെ വരുമാന വിഹിതത്തില്‍ കുറവുണ്ടാക്കുമെന്നതിനാലാണ് ബിസിസിഐ ഇതിനെതിരെ രംഗത്തുവന്നത്

ബിസിസിഐയുടെ എതിര്‍പ്പിനിടെ ഐസിസിയുടെ പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് അംഗീകാരം. ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍ നേതൃത്വത്തില്‍ തയ്യാറാക്കിയ പുതിയ പരിഷ്‌കാരങ്ങള്‍ക്കാണ് ദുബൈയില്‍ ചേര്‍ന്ന യോഗം അംഗീകാരം നല്‍കിയത്.

പുതിയ മാറ്റങ്ങള്‍ തങ്ങളുടെ വരുമാന വിഹിതത്തില്‍ കുറവുണ്ടാക്കുമെന്നതിനാലാണ് ബിസിസിഐ ഇതിനെതിരെ രംഗത്തുവന്നത്. എന്നാല്‍ യോഗത്തില്‍ എട്ട് അസോസിയേഷനുകള്‍ തീരുമാനത്തോട് യോജിക്കുകയായിരുന്നു. ഐ.സി.സി.യുടെ ഭാവിപ്രവര്‍ത്തനങ്ങളില്‍ ദൂരവ്യാപകമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതാണ് ഇപ്പോഴത്തെ ചെയര്‍മാന്‍ ശശാങ്ക് മനോഹറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പരിഷ്‌കാരങ്ങള്‍.

TAGS :

Next Story