4x100 മീറ്റര്‍ റിലേയില്‍ കേരളത്തിന് റെക്കോർഡോടെ ഇരട്ട സ്വർണം

4x100 മീറ്റര്‍ റിലേയില്‍ കേരളത്തിന് റെക്കോർഡോടെ ഇരട്ട സ്വർണം

MediaOne Logo

Sithara

  • Published:

    18 April 2018 2:41 AM

ദേശീയ ജൂനിയര്‍ സ്കൂള്‍ മീറ്റില്‍ 4x100 മീറ്റര്‍ റിലേയില്‍ കേരളത്തിന് ദേശീയ റെക്കോർഡോടെ ഇരട്ട സ്വർണം.

ദേശീയ ജൂനിയര്‍ സ്കൂള്‍ മീറ്റില്‍ 4x100 മീറ്റര്‍ റിലേയില്‍ കേരളത്തിന് ദേശീയ റെക്കോർഡോടെ ഇരട്ട സ്വർണം. ആൺകുട്ടികൾ 42.86 സെക്കൻഡിലാണ് പൊന്നണിഞ്ഞത്. 48.05 സെക്കൻഡിലാണ് പെൺകുട്ടികളുടെ സുവർണ നേട്ടം.

Next Story