കോമണ്‍വെല്‍ത്ത് ഗെയിംസ്: സഞ്ജിത ചാനുവിലൂടെ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം
കോമണ്‍വെല്‍ത്ത് ഗെയിംസ്: സഞ്ജിത ചാനുവിലൂടെ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം
ഭാരോദ്വഹനത്തില്‍ വനിതകളുടെ 53 കിലോ വിഭാഗത്തില്‍ സഞ്ജിത ചാനുവാണ് ഇന്ത്യക്ക് നേട്ടം സമ്മാനിച്ചത്
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം. ഭാരോദ്വഹനത്തില്‍ വനിതകളുടെ 53 കിലോ വിഭാഗത്തില്‍ സഞ്ജിത ചാനുവാണ് ഇന്ത്യക്ക് നേട്ടം സമ്മാനിച്ചത്. ആകെ 195 കിലോയാണ് ചാനു ഉയര്‍ത്തിയത്. ഇന്നലെ മിരാഭായ് ചാനുവും ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചിരുന്നു. ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നായി.
Next Story
Adjust Story Font
16