Quantcast

ഐപിഎലില്‍ പഞ്ചാബ് കിങ്സിന് ജയം

MediaOne Logo

admin

  • Published:

    26 April 2018 8:04 PM

ഐപിഎലില്‍ പഞ്ചാബ് കിങ്സിന് ജയം
X

ഐപിഎലില്‍ പഞ്ചാബ് കിങ്സിന് ജയം

ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ ഒമ്പത് റണ്‍സിനാണ് പരാജയപ്പെടുത്തിയത്. സഞ്ജു സാംസണ്‍ 49 റണ്‍സെടുത്തു.

ഐപിഎലില്‍ പഞ്ചാബ് കിങ്സിന് ജയം. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ ഒമ്പത് റണ്‍സിനാണ് പരാജയപ്പെടുത്തിയത്. സഞ്ജു സാംസണ്‍ 49 റണ്‍സെടുത്തു. മാര്‍കസ് സ്റ്റോയിനിസ്,വൃദ്ധിമാന്‍ സ്വാഹ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ പിന്തുണയോടെയാണ് പഞ്ചാബിന്‍റെ ജയം. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സായിരുന്നു പഞ്ചാബിന്‍റെ സ്കോര്‍.

മികച്ച തുടക്കം ലഭിച്ച ഡല്‍ഹി അവസാന ഓവറുകളില്‍ വിക്കറ്റ് തുലച്ച് മത്സരം കൈവിടുകയായിരുന്നു. മധ്യനിരയിലെ തകര്‍ച്ചയാണ് ഡല്‍ഹിക്ക് തിരിച്ചടിയായത്. മലയാളി താരം സഞ്ജു സാംസണ്‍ 49 റണ്‍സെടുത്ത് മികച്ച തുടക്കം നല്‍കി. ക്വിന്‍റണ്‍ ഡികോക്കിന്‍റെ അര്‍ധ സെഞ്ച്വറിയും പാഴായി.

TAGS :

Next Story