Quantcast

സീനിയര്‍ സ്‌കൂള്‍ മീറ്റില്‍ കിതപ്പിനൊടുവില്‍ കേരളം കുതിച്ചത് ആയുര്‍വേദത്തിന്റെ കരുത്തില്‍

MediaOne Logo

Subin

  • Published:

    3 May 2018 8:53 PM GMT

ആദ്യ രണ്ട് ദിവസത്തെ തണുത്ത പ്രകടനത്തിന് ശേഷം കേരളത്തിന് കുതിച്ചുയരാനായതും ഈ മൂവര്‍ സംഘത്തിന്റെ പിന്തുണ കൊണ്ടാണ്.

ഹരിയാനയിലെ കടുത്ത തണുപ്പില്‍ കേരള താരങ്ങള്‍ക്ക് സഹായമായി കൂടെയുള്ളത് സ്പോര്‍ട്ട്സ് ആയുര്‍വേദിക്ക് സെല്ലിലെ മൂന്ന് ഡോക്ടര്‍മാരാണ്. ആദ്യ രണ്ട് ദിവസത്തെ തണുത്ത പ്രകടനത്തിന് ശേഷം കേരളത്തിന് കുതിച്ചുയരാനായതും ഈ മൂവര്‍ സംഘത്തിന്റെ പിന്തുണ കൊണ്ടാണ്. താരങ്ങളുടെ പ്രകടനത്തെ കുറിച്ച് ഈ മൂവര്‍സംഘം മീഡിയവണ്ണിനോട് സംസാരിക്കുന്നു.

Next Story