Quantcast

ചിലപ്പോള്‍ ജയിച്ചവരെക്കാള്‍ നമ്മള്‍ തോറ്റുപോയവരെ ഇഷ്ടപ്പെടും; കായികമേളയിലെ ഒരു നൊമ്പരക്കാഴ്ചയിലേക്ക്

MediaOne Logo

rishad

  • Published:

    7 May 2018 11:25 AM GMT

ചിലപ്പോള്‍ ജയിച്ചവരെക്കാള്‍ നമ്മള്‍ തോറ്റുപോയവരെ ഇഷ്ടപ്പെടും; കായികമേളയിലെ ഒരു നൊമ്പരക്കാഴ്ചയിലേക്ക്
X

ചിലപ്പോള്‍ ജയിച്ചവരെക്കാള്‍ നമ്മള്‍ തോറ്റുപോയവരെ ഇഷ്ടപ്പെടും; കായികമേളയിലെ ഒരു നൊമ്പരക്കാഴ്ചയിലേക്ക്

ചില മത്സരങ്ങളില്‍ ജയിക്കുന്നവരേക്കാള്‍ പൊരുതി തോല്‍ക്കുന്നവരെയാണ് കാണികള്‍ക്കിഷ്ടം

ചില മത്സരങ്ങളില്‍ ജയിക്കുന്നവരേക്കാള്‍ പൊരുതി തോല്‍ക്കുന്നവരെയാണ് കാണികള്‍ക്കിഷ്ടം. സംസ്ഥാന സ്കൂള്‍ കായി കോത്സവത്തില്‍ രണ്ട് പേരുടെ തോല്‍വി ഇങ്ങനെ കണ്ട് നിന്നവരെ മുഴുവന്‍ വിഷമിപ്പിച്ചു.

Next Story