Quantcast

അഞ്ച് ദിവസവും ബാറ്റ് ചെയ്ത് പുജാര

MediaOne Logo

admin

  • Published:

    15 May 2018 10:20 AM

അഞ്ച് ദിവസവും ബാറ്റ് ചെയ്ത് പുജാര
X

അഞ്ച് ദിവസവും ബാറ്റ് ചെയ്ത് പുജാര

നിലവിലുള്ള പരിശീലകന്‍ രവി ശാസ്ത്രി, എംഎല്‍ ജയ്സിംഹ എന്നിവരാണ് മറ്റ് ഇന്ത്യക്കാര്‍. ഒന്നാം ഇന്നിങ്സില്‍ ലങ്കന്‍ പേസിന് മുന്നില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞപ്പോള്‍ ആശ്വാസവുമായി നങ്കുരമിട്ടത് പുജാരയായിരുന്നു

ഒരു ടെസ്റ്റിന്‍റെ അഞ്ച് ദിവസവും ബാറ്റ് ചെയ്ത് അപൂര്‍വ്വ റെക്കോഡ് കുറിച്ച് ഇന്ത്യന്‍ താരം ചേതേശ്വര്‍ പുജാര. ലങ്കക്കെതിരായ ആദ്യ ടെസ്റ്റിന്‍റെ അഞ്ചാം ദിനമായ ഇന്ന് ബാറ്റിംഗിന് ഇറങ്ങിയതോടെയാണ് പുജാര ഈ നേട്ടം സ്വന്തമാക്കിയത്. ടെസ്റ്റിന്‍റെ അഞ്ച് ദിനവും ബാറ്റ് ചെയ്യുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് ഈ സൌരാഷ്ട്രക്കാരന്‍.

നിലവിലുള്ള പരിശീലകന്‍ രവി ശാസ്ത്രി, എംഎല്‍ ജയ്സിംഹ എന്നിവരാണ് മറ്റ് ഇന്ത്യക്കാര്‍. ഒന്നാം ഇന്നിങ്സില്‍ ലങ്കന്‍ പേസിന് മുന്നില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞപ്പോള്‍ ആശ്വാസവുമായി നങ്കുരമിട്ടത് പുജാരയായിരുന്നു, വിലപ്പെട്ട അര്‍ധശതകം (52 റണ്‍സ്) നേടിയാണ് താരം കൂടാരം കയറിയത്,

TAGS :

Next Story