ദേശീയ ജൂനിയര്‍ സ്കൂള്‍ മീറ്റ്; കേരളത്തിന് ആദ്യ സ്വര്‍ണം
ദേശീയ ജൂനിയര്‍ സ്കൂള്‍ മീറ്റ്; കേരളത്തിന് ആദ്യ സ്വര്‍ണം
പാലക്കാട് കല്ലടി സ്കൂളിലെ ചാന്ദ്നിയിലൂടെ കേരളം ആദ്യ സ്വര്‍ണം സ്വന്തമാക്കി.
ദേശീയ ജൂനിയര്‍ സ്കൂള്‍ മീറ്റിന് വഡോദരയില്‍ തുടക്കം. പാലക്കാട് കല്ലടി സ്കൂളിലെ ചാന്ദ്നിയിലൂടെ കേരളം ആദ്യ സ്വര്‍ണം സ്വന്തമാക്കി. മൂവായിരം മീറ്റര്‍ ഓട്ടത്തിലായിരുന്നു സ്വര്‍ണം. ആദ്യ ദിനം പത്ത് ഫൈനലുകള്‍ നടക്കും. ഇക്കുറിയും കിരീടം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് കേരള താരങ്ങള്‍.
Next Story
Adjust Story Font
16