Quantcast

പി.വി സിന്ധു ഡെപ്യൂട്ടി കലക്ടറാകും

MediaOne Logo

Ubaid

  • Published:

    18 May 2018 5:10 PM GMT

പി.വി സിന്ധു ഡെപ്യൂട്ടി കലക്ടറാകും
X

പി.വി സിന്ധു ഡെപ്യൂട്ടി കലക്ടറാകും

നിലവില്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മാനേജറാണ് സിന്ധു

ഒളിംപിക് വെള്ളിമെഡല്‍ ജേതാവ് പി വി സിന്ധുവിനെ ഡെപ്യൂട്ടി കലക്ടറായി നിയമിക്കാന്‍ തീരുമാനം. ആന്ധ്രാ പ്രദേശ് നിയമസഭയില്‍ കൊണ്ടുവന്ന ബില്ലിന് അംഗീകാരമായി. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ഇക്കാര്യം അറിയിച്ചത്. തെലങ്കാനയും സമാനമായ രീതിയില്‍ നടപടിക്ക് മുതിര്‍ന്നിരുന്നെങ്കിലും സിന്ധു ആന്ധ്രയുടെ വാഗ്ദാനം സ്വീകരിക്കുകയായിരുന്നു. നിലവില്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മാനേജറാണ് സിന്ധു.

TAGS :

Next Story