ചതുര്‍രാഷ്ട്ര ഹോക്കി: ഇന്ത്യ ഫൈനലില്‍
ചതുര്‍രാഷ്ട്ര ഹോക്കി: ഇന്ത്യ ഫൈനലില്‍
ചതുര്‍രാഷ്ട്ര ഹോക്കി ടൂര്‍ണമെന്റില്‍ ന്യൂസിലന്‍ഡിനെ കീഴടക്കി ഇന്ത്യ ഫൈനലില്‍.
ചതുര്‍രാഷ്ട്ര ഹോക്കി ടൂര്‍ണമെന്റില്‍ ന്യൂസിലന്‍ഡിനെ കീഴടക്കി ഇന്ത്യ ഫൈനലില്‍. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ന്യൂസിലന്‍ഡിനെ ടീം ഇന്ത്യ കീഴടക്കിയത്. കലാശപ്പോരില്‍ ബെല്‍ജിയമാണ് ഇന്ത്യയുടെ എതിരാളികള്‍. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിങിലൂടെയാണ് ഇന്ത്യ ഗോള്‍വേട്ട തുടങ്ങിയത്. 21 ാം മിനിറ്റില്‍ ദില്‍പ്രീത് സിങ് ലീഡ് ഉയര്‍ത്തി. 47 ാം മിനിറ്റില്‍ മന്‍ദീപ് സിങ് ഇന്ത്യയുടെ മൂന്നാം ഗോള്‍ നേടിയതോടെ ഇന്ത്യന്‍ ക്യാമ്പില്‍ ആഘോഷം . ജപ്പാന്‍, ബല്‍ജിയം, ഇന്ത്യ, ആതിഥേയരായ ന്യൂസിലന്‍ഡ് എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. നാളെയാണ് ഫൈനല്‍.
Next Story
Adjust Story Font
16