Quantcast

ബോള്‍ട്ട് എവിടെ നിന്നു തുടങ്ങി ? എവിടെ എത്തി ?

MediaOne Logo

Alwyn K Jose

  • Published:

    27 May 2018 8:32 AM GMT

ബോള്‍ട്ട് എവിടെ നിന്നു തുടങ്ങി ? എവിടെ എത്തി ?
X

ബോള്‍ട്ട് എവിടെ നിന്നു തുടങ്ങി ? എവിടെ എത്തി ?

ബോള്‍ട്ട് തന്നെ നിര്‍മിച്ച അദ്ദേഹത്തേക്കുറിച്ചുള്ള അനിമേഷന്‍ ചിത്രം പറഞ്ഞു തരും ട്രാക്കിലെ ഈ വേഗക്കാരന്‍ എവിടെ നിന്നാണ് തുടങ്ങിയതെന്നും എവിടെ വരെ എത്തിയെന്നും.

ട്രാക്കില്‍ തീപടര്‍ത്തിയ ഉസൈന്‍ ബോള്‍ട്ട് എന്ന വേഗത്തിന്‍റെ രാജകുമാരന്‍ ബൂട്ടഴിച്ചു. അവസാന മത്സരത്തില്‍ പരിക്ക് വില്ലനായപ്പോള്‍ ആരാധകര്‍ക്കൊപ്പം ബോള്‍ട്ടും കണ്ണീരില്‍ കുതിര്‍ന്നു.

ഒരു സുപ്രഭാതത്തില്‍ ലോകത്തിന്‍റെ നെറുകയിലേക്ക് ഓടിക്കയറിയ പാരമ്പര്യമല്ല ജമൈക്കക്കാരനായ ബോള്‍ട്ടിന് പറയാനുള്ളത്. കല്ലും മുള്ളും നിറഞ്ഞ പാതയില്‍ വെറുംകാലില്‍ ഓടി തഴമ്പിച്ചാണ് ബോള്‍ട്ട് എന്ന ഇതിഹാസം ലോകത്തിന് പ്രിയപ്പെട്ടവനായത്. ബോള്‍ട്ട് തന്നെ നിര്‍മിച്ച അദ്ദേഹത്തേക്കുറിച്ചുള്ള അനിമേഷന്‍ ചിത്രം പറഞ്ഞു തരും ട്രാക്കിലെ ഈ വേഗക്കാരന്‍ എവിടെ നിന്നാണ് തുടങ്ങിയതെന്നും എവിടെ വരെ എത്തിയെന്നും.

Next Story