Quantcast

നാലാം ജയം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും

MediaOne Logo

Subin

  • Published:

    28 May 2018 1:16 PM GMT

നാലാം ജയം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും
X

നാലാം ജയം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും

നിലവില്‍ കേരളം ഏഴാം സ്ഥാനത്താണ്. ജയിച്ചാല്‍ ജംഷഡ്പൂരിനെ മറികടന്ന് അഞ്ചാമതെത്താം.

ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് നാലാം ജയം ലക്ഷ്യമിട്ട് ഡല്‍ഹി ഡൈനാമോസിനെ നേരിടും. കൊച്ചിയില്‍ രാത്രി എട്ട് മണിക്കാണ് മത്സരം. അവസാന നാലിലെത്താന്‍ കേരളത്തിന് ജയം അനിവാര്യമാണ്. നിലവില്‍ കേരളം ഏഴാം സ്ഥാനത്താണ്. ജയിച്ചാല്‍ ജംഷഡ്പൂരിനെ മറികടന്ന് അഞ്ചാമതെത്താം. അതേസമയം ഡല്‍ഹി പത്താം സ്ഥാനത്താണ്.

TAGS :

Next Story