Quantcast

ആ​ഴ്​​സ​ൻ വെ​ങ്ങ​ർ ര​ണ്ടു വ​ർ​ഷം കൂ​ടി ആഴ്‍സനലിലുണ്ടാകും

MediaOne Logo

Ubaid

  • Published:

    1 Jun 2018 8:32 PM GMT

ആ​ഴ്​​സ​ൻ വെ​ങ്ങ​ർ ര​ണ്ടു വ​ർ​ഷം കൂ​ടി ആഴ്‍സനലിലുണ്ടാകും
X

ആ​ഴ്​​സ​ൻ വെ​ങ്ങ​ർ ര​ണ്ടു വ​ർ​ഷം കൂ​ടി ആഴ്‍സനലിലുണ്ടാകും

ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ​ മോ​ശം ഫോം ​തു​ട​ർ​ന്ന​തോ​ടെ ആ​ഴ്​​സ​നോ​ട്​ ക്ല​ബ്​ വി​ടാ​ൻ ആ​രാ​ധ​ക​ർ കൂ​ട്ട​ത്തോ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ച്​ ആ​ഴ്സ​​ന​ൽ കോ​ച്ച്​ ആ​ഴ്​​സ​ൻ വെ​ങ്ങ​ർ ക്ല​ബു​മാ​യി ര​ണ്ടു വ​ർ​ഷം കൂ​ടി ക​രാ​റി​ലൊ​പ്പി​ട്ടു. ചെ​വ്വാ​ഴ്​​ച ചേ​ർ​ന്ന ക്ല​ബ്​ ഭാ​ര​വാ​ഹി​ക​ളു​ടെ യോഗത്തിലാ​ണ്​ ആ​ഴ്​​സ​ന്​ ക​രാ​ർ നീ​ട്ടി​ന​ൽ​കാ​ൻ ധാ​ര​ണയാ​യ​ത്. മാ​നേ​ജ്​​മെന്റിന്റെ ആ​വ​ശ്യം വെ​ങ്ങ​ർ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ​ മോ​ശം ഫോം ​തു​ട​ർ​ന്ന​തോ​ടെ ആ​ഴ്​​സ​നോ​ട്​ ക്ല​ബ്​ വി​ടാ​ൻ ആ​രാ​ധ​ക​ർ കൂ​ട്ട​ത്തോ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ക്ല​ബ്​ വി​ടു​മോ​​യെ​ന്ന ആ​കാം​ക്ഷ​ക്ക്​ വി​രാ​മ​മി​ട്ടു​കൊ​ണ്ടാ​ണ്​ ക്ല​ബ്​ അ​ധി​കൃ​ത​ർ ക​രാ​ർ നീ​ട്ടി​ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.​​​

TAGS :

Next Story