Quantcast

വിനോദ സഞ്ചാരിയായല്ല താന്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ളതെന്ന് അഞ്ജു ബോബി ജോര്‍ജ്

MediaOne Logo

Alwyn K Jose

  • Published:

    1 Jun 2018 7:25 PM GMT

വിനോദ സഞ്ചാരിയായല്ല താന്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ളതെന്ന് അഞ്ജു ബോബി ജോര്‍ജ്
X

വിനോദ സഞ്ചാരിയായല്ല താന്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ളതെന്ന് അഞ്ജു ബോബി ജോര്‍ജ്

പങ്കെടുത്തപ്പോഴെല്ലാം മെഡൽ നേടുകയോ അതിനടുത്ത പ്രകടനം കാഴ്ച വയ്ക്കുകയോ ചെയ്തിട്ടുണ്ട്. തന്റെ ഓരോ ചുവടുവയ്പിലും കണ്ണീരും കഷ്ടപ്പാടുമുണ്ട് അഞ്ജു പറഞ്ഞു.

വിമർശകർക്ക് പരോക്ഷ മറുപടിയുമായി അഞ്ജു ബോബി ജോർജ്. എവിടെയും താൻ അന്തസ് കാത്തു സൂക്ഷിച്ചിട്ടുണ്ടെന്നും വിനോദ സഞ്ചാരിയായിട്ടല്ല താൻ അന്താരാഷ്ട്ര മത്സരങ്ങൾക്ക് പങ്കെടുത്തിട്ടുള്ളതെന്നും അഞ്ജു ബോബി ജോർജ് പറഞ്ഞു.

പങ്കെടുത്തപ്പോഴെല്ലാം മെഡൽ നേടുകയോ അതിനടുത്ത പ്രകടനം കാഴ്ച വയ്ക്കുകയോ ചെയ്തിട്ടുണ്ട്. തന്റെ ഓരോ ചുവടുവയ്പിലും കണ്ണീരും കഷ്ടപ്പാടുമുണ്ട് അഞ്ജു പറഞ്ഞു. കൊച്ചിയിൽ സൌത്ത് ഇന്ത്യൻ ബാങ്കിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അഞ്ജു ബോബി ജോർജ്.

Next Story