Quantcast

ദുലീപ് ട്രോഫി: സൗത്ത് സോൺ ടീമിൽ സച്ചിൻ ബേബി ഇടം നേടി

ആന്ധ്രപ്രദേശ് ബാറ്റർ ഹനുമാൻ വിഹാരിയാണ് ടീമിനെ നയിക്കുക

MediaOne Logo

Sports Desk

  • Updated:

    13 Jun 2023 6:01 PM

Published:

13 Jun 2023 4:29 PM

Duleep Trophy: Sachin Baby made it to the South Zone team
X

ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോൺ ടീമിൽ കേരള താരം സച്ചിൻ ബേബി ഇടം നേടി. ആന്ധ്രപ്രദേശ് ബാറ്റർ ഹനുമാൻ വിഹാരിയാണ് ടീമിനെ നയിക്കുക. കർണാടക ബാറ്റർ മായങ്ക് അഗർവാൾ ഉപനായകനാണ്. കെ.എസ് ഭരത്, വാഷിംഗ്ടൺ സുന്ദർ, സായ് സുദർശൻ, പ്രദേശ് രഞ്ജൻ പോൾ, സായ് കിഷോർ എന്നിവരും 15 അംഗ സംഘത്തിലുണ്ടാകും.

ഗോവയുടെ ദർശൻ മിസാൽ, ഹൈദരാബാദിന്റെ തിലക് വർമ, റിക്കി ഭുവി, ആർ. സമർത്ഥ്, വി. കാവേരപ്പ, വി. വൈശാഖ്, കെ.വി ശശികാന്ത് എന്നിവരും ടീം അംഗങ്ങളാണ്.

Duleep Trophy: Sachin Baby made it to the South Zone team

TAGS :

Next Story