ഇന്ത്യ-ശ്രീലങ്ക ടി20: നിർണായക മത്സരത്തിൽ ബാറ്റിങ് തെരഞ്ഞെടുത്ത് ഇന്ത്യ
ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ ഈ മത്സരത്തിലെ പ്രകടനം ഇന്ത്യന്‍ താരങ്ങള്‍ക്ക് നിര്‍ണായകമാണ്
ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. പരമ്പയിലെ ആദ്യ മത്സരം ഇന്ത്യ ജയിച്ചപ്പോൾ രണ്ടാം മത്സരം ശ്രീലങ്കയ്ക്കായിരുന്നു അനുകൂലം. ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത്. ശ്രീലങ്കൻ നിരയിൽ ഭാനുക രജപക്‌സയ്ക്ക് പകരം അവിഷ്‌ക ഫെര്ണാണ്ടോ കളത്തിലിറങ്ങും.
ഇന്ത്യ: Ishan Kishan(w), Shubman Gill, Suryakumar Yadav, Rahul Tripathi, Hardik Pandya(c), Deepak Hooda, Axar Patel, Shivam Mavi, Umran Malik, Arshdeep Singh, Yuzvendra ചഹാൽ
ശ്രീലങ്ക: Pathum Nissanka, Kusal Mendis(w), Avishka Fernando, Dhananjaya de Silva, Charith Asalanka, Dasun Shanaka(c), Wanindu Hasaranga, Chamika Karunaratne, Maheesh Theekshana, Kasun Rajitha, Dilshan മദുശ്ശങ്ക
ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ ഈ മത്സരത്തിലെ പ്രകടനം ഇന്ത്യന്‍ താരങ്ങള്‍ക്ക് നിര്‍ണായകമാണ്
Adjust Story Font
16